About Temple

SREE THRIPURAYAKKAL BHAGAVATHI TEMPLE

ശ്രീ ത്രിപുരയ്‌ക്കൽ ഭഗവതി ക്ഷേത്രം 

പാലക്കാട് ജില്ലയിലെ  വടക്കന്തറ  പ്രദേശത്താണ്    ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഭഗവതിയെ  കൂടാതെ  ഗണപതി  പ്രതിഷ്ഠയും   ഉണ്ട്. മലബാർ ദേവസ്വം ബോർഡിന് കീഴിലായാണ് ഈ ക്ഷേത്രമുള്ളത്‌ .